FLASH NEWS വാർത്തകൾ
Motto Mission Vision

Our Values

ഞങ്ങളുടെ മൂല്യങ്ങൾ

Service സേവനം V1
compassion കരുണ V2
Dignity മാന്യത V3
inclusion ഉൾച്ചേർക്കൽ V4
sustainability സുസ്ഥിരത V5
faith in action പ്രവർത്തിയിൽ വിശ്വാസം V6

About Us

ഞങ്ങളെക്കുറിച്ച്

Santhwanam has been serving communities in Thrissur since 1887. We operate across 184 villages and 16 regional centres.

1887 മുതൽ തൃശൂർ ജില്ലയിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി സാന്ത്വനം സേവനം ചെയ്തു വരികയാണ്.

Read More കൂടുതൽ വായിക്കാം

Our Projects

ഞങ്ങളുടെ പദ്ധതികൾ

Green Auto Project is an innovative livelihood and social welfare initiative of Santhwanam – Social Action Centre, Archdiocese of Thrissur, designed to promote sustainable employment, compassionate healthcare support, and environmental responsibility. The project empowers economically disadvantaged families by providing CNG-powered auto-rickshaws, enabling them to earn a stable livelihood while serving the community.

ഗ്രീൻ ഓട്ടോ പദ്ധതി തൃശ്ശൂർ അതിരൂപതയുടെ സാമൂഹ്യപ്രവർത്തന കേന്ദ്രമായ സാന്ത്വനം (Santhwanam – Social Action Centre) നടപ്പിലാക്കുന്ന നൂതനമായ ഉപജീവന-സാമൂഹ്യക്ഷേമ പദ്ധതിയാണ്. സുസ്ഥിര തൊഴിൽ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുക, കാരുണ്യപൂർവമായ ആരോഗ്യപരിചരണ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുക, പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

View Project പദ്ധതി കാണുക

The Santhwanam Teddy Bear Manufacturing Unit, established at Nazareth Centre, Mullurkkara, is a flagship women's livelihood initiative. It promotes sustainable employment through skill development, entrepreneurship, and collective enterprise. This project is a collaboration between the Archdiocese of Thrissur, Body Gear International Pvt. Ltd., and the CSR initiative of South Indian Bank.

തൃശ്ശൂർ അതിരൂപതയുടെ സാന്ത്വനം പദ്ധതിയുടെ ഭാഗമായി മുള്ളൂർക്കരയിലെ നസ്രത്ത് സെന്ററിൽ പ്രവർത്തിക്കുന്ന സാന്ത്വനം ടെഡി ബെയർ നിർമ്മാണ യൂണിറ്റ് സ്ത്രീകളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന ഒരു പ്രധാന പദ്ധതിയാണ്. നൈപുണ്യ വികസനം, സംരംഭകത്വം, കൂട്ടായ സംരംഭ പ്രവർത്തനങ്ങൾ എന്നിവയിലൂടെ സ്ത്രീകൾക്ക് സുസ്ഥിരമായ തൊഴിൽ അവസരങ്ങൾ ഒരുക്കുകയും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തൃശ്ശൂർ അതിരൂപത, ബോഡി ഗിയർ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് (Body Gear International Pvt. Ltd.), സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) സംരംഭം എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

View Project പദ്ധതി കാണുക

The Medical Plants Programme of Santhwanam – Social Apostolate Centre, Archdiocese of Thrissur is a sustainable livelihood initiative that empowers rural women Self-Help Groups (SHGs) through the cultivation of high-value medicinal plants with assured market support. The programme combines environmental conservation, income generation, and community-based entrepreneurship.

തൃശ്ശൂർ അതിരൂപതയുടെ സാമൂഹ്യപ്രവർത്തന കേന്ദ്രമായ സാന്ത്വനം (Santhwanam – Social Apostolate Centre) നടപ്പിലാക്കുന്ന ഔഷധസസ്യ കൃഷി പദ്ധതി ഗ്രാമീണ വനിതാ സ്വയംസഹായ സംഘങ്ങളെ (SHGs) ശാക്തീകരിക്കുന്നതിനും സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ ഒരുക്കുന്നതിനുമായി ആവിഷ്കരിച്ച ഒരു പദ്ധതിയാണ്. വിപണന പിന്തുണ ഉറപ്പാക്കിയുകൊണ്ട് ഉയർന്ന മൂല്യമുള്ള ഔഷധസസ്യങ്ങൾ കൃഷി ചെയ്യാൻ വനിതാ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പരിസ്ഥിതി സംരക്ഷണം, വരുമാന വർധന, പ്രാദേശിക സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള സംരംഭകത്വ വികസനം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഗ്രാമീണ വനിതകൾക്ക് സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കാനും സുസ്ഥിരമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി സഹായിക്കുന്നു.

View Project പദ്ധതി കാണുക

News & Updates

വാർത്തകൾ

july 22, 2026

35 Houses Handed Over; Construction of 50 More Houses Begins

35 വീടുകളുടെ താക്കോൽദാനം; 50 വീടുകളുടെ രണ്ടാം ഘട്ടത്തിന് തുടക്കം

july 24, 2026

Healthcare Assistant (GDA) Course Orientation Held

ഹെൽത്ത് കെയർ അസിസ്റ്റന്റ് (GDA) ഓറിയന്റേഷൻ

Read More News കൂടുതൽ വാർത്തകൾ